tag:blogger.com,1999:blog-2499594996115522302.post3027399841310748646..comments2024-01-18T16:48:07.824+05:30Comments on ഗോപൂന്റെ ലോകം: കുഞ്ഞുവിന്റെ കുർക്കുബിറ്റ പെപ്പൊ കോഫ്തGopakumar V S (ഗോപന് )http://www.blogger.com/profile/09805230542507661424noreply@blogger.comBlogger30125tag:blogger.com,1999:blog-2499594996115522302.post-48109862077710136892010-08-29T20:25:14.170+05:302010-08-29T20:25:14.170+05:30ശ്രീചേട്ടാ: വളരെ വളരെ സന്തോഷം...വായിച്ചതിനും അഭിപ്...ശ്രീചേട്ടാ: വളരെ വളരെ സന്തോഷം...വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും, പിന്നെ പ്രോത്സാഹനത്തിനും....Gopakumar V S (ഗോപന് )https://www.blogger.com/profile/09805230542507661424noreply@blogger.comtag:blogger.com,1999:blog-2499594996115522302.post-38991541638056821972010-08-29T20:24:28.541+05:302010-08-29T20:24:28.541+05:30ബിലാത്തിപട്ടണം / Bilatthipattanam : വളരെ നന്ദി... ...ബിലാത്തിപട്ടണം / Bilatthipattanam : വളരെ നന്ദി... ഈ പ്രോത്സാഹനത്തിനു...Gopakumar V S (ഗോപന് )https://www.blogger.com/profile/09805230542507661424noreply@blogger.comtag:blogger.com,1999:blog-2499594996115522302.post-67806787688112545972010-08-11T21:23:45.231+05:302010-08-11T21:23:45.231+05:30Hai Gopan, very nice. It could go as a best seller...Hai Gopan, very nice. It could go as a best seller for some time. keep it up.
S KumarSKumarhttps://www.blogger.com/profile/05526195920284862598noreply@blogger.comtag:blogger.com,1999:blog-2499594996115522302.post-23023700499891048912010-02-23T18:15:21.925+05:302010-02-23T18:15:21.925+05:30ഈ അവതരണത്തിനാണ് കാശ് ഗോപാ..
കുഞ്ഞൂനെ പറ്റിച്ചത് കു...ഈ അവതരണത്തിനാണ് കാശ് ഗോപാ..
കുഞ്ഞൂനെ പറ്റിച്ചത് കുമാരേട്ടന് ഭീമൻപറ്റായി മാറിയത് കലക്കി!
അതെ,‘കൊക്കിന് വെച്ചത് ചക്കിന് കൊണ്ടു !‘ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2499594996115522302.post-74804521150021341212010-01-20T11:01:05.011+05:302010-01-20T11:01:05.011+05:30അക്ബർ: വളരെ നന്ദി, വായനയ്ക്കും അഭിപ്രായത്തിനും...അക്ബർ: വളരെ നന്ദി, വായനയ്ക്കും അഭിപ്രായത്തിനും...Gopakumar V S (ഗോപന് )https://www.blogger.com/profile/09805230542507661424noreply@blogger.comtag:blogger.com,1999:blog-2499594996115522302.post-24905652509915880842010-01-20T10:52:37.365+05:302010-01-20T10:52:37.365+05:30നല്ല വായന തന്നു. രസകരമായ അവതരണം. ഇനിയും എഴുതുക. എല...നല്ല വായന തന്നു. രസകരമായ അവതരണം. ഇനിയും എഴുതുക. എല്ലാ ആശംസകലും നേരുന്നു

ഓഹരിനിലവാരം പോയ വാരം Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-2499594996115522302.post-26250127223976804682010-01-19T22:36:05.392+05:302010-01-19T22:36:05.392+05:30ശ്രീ : വളരെ നന്ദി...കൃത്യമായ അഭിപ്രായത്തിനും, തെറ്...ശ്രീ : വളരെ നന്ദി...കൃത്യമായ അഭിപ്രായത്തിനും, തെറ്റ് ചൂണ്ടിക്കാട്ടിയതിനും...

ഉഷാമ്മേ : ശരിയാണ്, അമിതമായ സ്നേഹം ചില ചെറിയ ഗുലുമാലുകൾ ഉണ്ടാക്കും...ഒരുപാട് നന്ദി, ഈ പ്രോത്സാഹനത്തിനും സ്നേഹത്തിനും...

വേദവ്യാസൻ: വളരെ നന്ദി....

ലക്ഷ്മീ : നന്ദി, ഇനിയും വരണം...

മാണിക്യം ചേച്ചിയേ : ഈ കമന്റ് തന്നെ ഒരു നല്ല പോസ്റ്റാണല്ലോ...വളരെ നന്ദി...എപ്പോഴും തരുന്ന പ്രൊത്സാഹനത്തിന്...

മിനിടീച്ചറേ : നന്ദി....

മാലതീ : അതെ, ഒരു വാക്യമാക്കുന്നതെന്തിന്, ഒരു കഥതന്നെയാവട്ടേ...

ഖാദർ : വളരെ നന്ദി, വായിച്ചതിനും, അഭിപ്രായത്തിനും...

പ്രമീള : ഇത്രയും പേരുടെ പ്രോത്സാഹനം തന്നെ വളരെ വലുതാണ്... വളരെ നന്ദി...

മഴമേഘങ്ങൾ : വളരെ നന്ദി (തീർച്ചയായും ഞാൻ ശ്രദ്ധിക്കും, തെരഞ്ഞെടുക്കുമ്പോൾ..ഹ ഹാ ഹാ...)

കൊട്ടോട്ടിക്കാരൻ : വളരെ നന്ദി, സ്ഥിരമായ പ്രോത്സാഹനത്തിന്....

ഗീതേച്ചീ : പാവമല്ലേ ഈ കുമാരേട്ടനും, കുഞ്ഞുവിനോടുള്ള സ്നേഹം കൊണ്ടല്ലേ നേരിട്ട് പറയാത്തത്...എന്നാലും, അതു കുറച്ച് കടുത്തുപോയി, അല്ലേ...
വളരെ നന്ദി, ഈ പ്രോത്സാഹനത്തിനും, സ്നേഹത്തിനും...

അൻബൂ : നന്ദി...ഇനിയും വരണം...

ഉമേഷ് : വളരെ നന്ദി...

പ്രവീൺ : വളരെ നന്ദി...പ്രോത്സാഹനത്തിന്...

എഴുത്തുകാരീ : അതെ, കുമാരേട്ടനോട് അസൂയ തോന്നുന്നു... വളരെ നന്ദി....

സാജൻ : വളരെ നന്ദി...

Té la mà Maria - Reus : Thank You very much...

ബഷീർ : വളരെ നന്ദി....ഇനിയും വരണം...

ബിജു ജോർജ് : വളരെ നന്ദി...വീണ്ടും വരണം...Gopakumar V S (ഗോപന് )https://www.blogger.com/profile/09805230542507661424noreply@blogger.comtag:blogger.com,1999:blog-2499594996115522302.post-20086911283002407052010-01-16T18:18:03.005+05:302010-01-16T18:18:03.005+05:30നന്നായിട്ടുണ്ട്...നന്നായിട്ടുണ്ട്...Anonymoushttps://www.blogger.com/profile/03372458460374187550noreply@blogger.comtag:blogger.com,1999:blog-2499594996115522302.post-84571391734033320432010-01-16T10:37:51.506+05:302010-01-16T10:37:51.506+05:30ഹ..ഹ...വളരെ ഇഷ്ടായി...:)
ശരിക്കും ...വെളുക്കാൻ തേ...ഹ..ഹ...വളരെ ഇഷ്ടായി...:)

ശരിക്കും ...വെളുക്കാൻ തേച്ചത് പാണ്ടല്ല. പാണ്ടൻ പൂച്ചയായി...ഹി. ഹി

വളരെ രസകരം. ഈ കുർക്കുബിറ്റബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-2499594996115522302.post-5470506900008214972010-01-13T17:01:21.907+05:302010-01-13T17:01:21.907+05:30വെളുക്കാൻ തേച്ചത് പാണ്ടായി -:)വെളുക്കാൻ തേച്ചത് പാണ്ടായി -:)SAJAN Shttps://www.blogger.com/profile/09374066478737002012noreply@blogger.comtag:blogger.com,1999:blog-2499594996115522302.post-57275811261332534712010-01-13T14:17:04.829+05:302010-01-13T14:17:04.829+05:30അടിപൊളി എഴുത്ത്. :) നല്ല ശൈലി.
ഇതുപോലുള്ള ഞെരിപ്...അടിപൊളി എഴുത്ത്. :) നല്ല ശൈലി.

ഇതുപോലുള്ള ഞെരിപ്പ് കഥകൾ തുടർന്നും പ്രതീക്ഷിക്കുന്നു.

എല്ലാവിധ ആശംസകളുംവശംവദൻhttps://www.blogger.com/profile/11931336605232091411noreply@blogger.comtag:blogger.com,1999:blog-2499594996115522302.post-79547300739105300362010-01-13T12:13:32.436+05:302010-01-13T12:13:32.436+05:30അടിപൊളി മാഷെ. കുമാരേട്ടന്റെ ഒരു ഭാഗ്യം. കുഞ്ഞുവിനെ...അടിപൊളി മാഷെ. കുമാരേട്ടന്റെ ഒരു ഭാഗ്യം. കുഞ്ഞുവിനെപ്പോലെ ഒരാളെ കിട്ടിയല്ലോ.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-2499594996115522302.post-26645735768218668632010-01-12T15:43:25.349+05:302010-01-12T15:43:25.349+05:30നല്ല കഥ..പിന്നെ എഴുത്തിന്റെ ശൈലിക്കു മുഴുവൻ മാർക്ക...നല്ല കഥ..പിന്നെ എഴുത്തിന്റെ ശൈലിക്കു മുഴുവൻ മാർക്ക്പ്രവീണ് വട്ടപ്പറമ്പത്ത്https://www.blogger.com/profile/13715232223700771600noreply@blogger.comtag:blogger.com,1999:blog-2499594996115522302.post-85777288343458650562010-01-12T15:18:48.196+05:302010-01-12T15:18:48.196+05:30kollam mashe nannaayittundukollam mashe nannaayittunduUmesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-2499594996115522302.post-4148856591770384812010-01-12T11:48:53.679+05:302010-01-12T11:48:53.679+05:30നല്ല ഭാഷ . കഥാ കാരനാകാന്‍ യോഗ മുണ്ട് . ഇവിടെ തുടങ്...നല്ല ഭാഷ . കഥാ കാരനാകാന്‍ യോഗ മുണ്ട് . ഇവിടെ തുടങ്ങുക ...........AMBUhttps://www.blogger.com/profile/06951685478612453002noreply@blogger.comtag:blogger.com,1999:blog-2499594996115522302.post-32555340311020512062010-01-12T00:29:16.356+05:302010-01-12T00:29:16.356+05:30വേണം കുമാരേട്ടനിതുതന്നെ വേണം ! സ്നേഹമയിയായ, നിഷ്കള...വേണം കുമാരേട്ടനിതുതന്നെ വേണം ! സ്നേഹമയിയായ, നിഷ്കളങ്കയായ ഭാര്യയെ പറ്റിച്ചില്ലേ? അതും അസുഖമെന്നു പറഞ്ഞ്. ഭാര്യയുടെ മനസ്സ് എത്ര വേദനിക്കും എന്നൊന്ന് ഓര്‍ത്തില്ലല്ലോ ഇങ്ങനെ അസുഖങ്ങളാണ് എന്ന് പുളുവടിക്കുമ്പോള്‍. അനുഭവിക്കട്ടേ അനുഭവിക്കട്ടേ...

ഗോപാ അടിപൊളി കഥ. കഥയായാല്‍ ഇങ്ങനെവേണം.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-2499594996115522302.post-19556427158474931072010-01-11T23:21:27.176+05:302010-01-11T23:21:27.176+05:30വെളിക്കാന്‍ തേച്ചത് വെള്ളപ്പാണ്ടായി......!
ഈ പോസ്...വെളിക്കാന്‍ തേച്ചത് വെള്ളപ്പാണ്ടായി......!

ഈ പോസ്റ്റ് പക്ഷേ ഉഷാറായി... പ്രഷറും ഷുഗറും കൊളസ്ട്രോളും കെമിസ്ട്രിയും എല്ലാം കൂടി നല്ല ഒന്നാംതരം സദ്യയാക്കിയിരിയ്ക്കുന്നു...!Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-2499594996115522302.post-12434563578457193922010-01-11T21:25:35.279+05:302010-01-11T21:25:35.279+05:30nalla rasamundu ketto .gopan valare sookshikkane s...nalla rasamundu ketto .gopan valare sookshikkane selection nadathumbol.nalla ozhukkumazhamekhangalhttps://www.blogger.com/profile/12690366418745847938noreply@blogger.comtag:blogger.com,1999:blog-2499594996115522302.post-2112653830309401302010-01-11T17:44:53.091+05:302010-01-11T17:44:53.091+05:30This comment has been removed by the author.പ്രവീണ്‍ വട്ടപ്പറമ്പത്ത്https://www.blogger.com/profile/13715232223700771600noreply@blogger.comtag:blogger.com,1999:blog-2499594996115522302.post-71209268148729693242010-01-11T14:17:18.572+05:302010-01-11T14:17:18.572+05:30ബ്ളോഗിലെ വായനക്കാരു മാത്രമല്ലേ ഇത് വായിക്കുന്നുള്ള...ബ്ളോഗിലെ വായനക്കാരു മാത്രമല്ലേ ഇത് വായിക്കുന്നുള്ളൂ എന്നതാണ് വിഷമം.... അടിപൊളി.....Unknownhttps://www.blogger.com/profile/02634157153493737887noreply@blogger.comtag:blogger.com,1999:blog-2499594996115522302.post-45681256228924267582010-01-11T13:50:21.368+05:302010-01-11T13:50:21.368+05:30ഇതിവൃത്തം രസകരമായി അവതരിപ്പിച്ചിരിക്കുന്നു. നല്ല ഒ...ഇതിവൃത്തം രസകരമായി അവതരിപ്പിച്ചിരിക്കുന്നു. നല്ല ഒഴുക്കുണ്ട്. അഭിനന്ദനങ്ങള്‍!khader patteppadamhttps://www.blogger.com/profile/00864773897110177225noreply@blogger.comtag:blogger.com,1999:blog-2499594996115522302.post-4087021816590608822010-01-11T08:01:30.307+05:302010-01-11T08:01:30.307+05:30അച്ഛാ, വാക്യത്തിൽ പ്രയോഗിക്കുക – വെളുക്കാൻ തേച്ചത്...അച്ഛാ, വാക്യത്തിൽ പ്രയോഗിക്കുക – വെളുക്കാൻ തേച്ചത് പാണ്ടായി – ഒരു സെന്റൻസ് പറഞ്ഞുതാ അച്ഛാ…..”

Oru sentence akunnathenthinu? Oru valiya kadha thanne paranju tharam.....

Ha haa haaa..... good one...keep it up...Unknownhttps://www.blogger.com/profile/01865455881809803849noreply@blogger.comtag:blogger.com,1999:blog-2499594996115522302.post-89999118531240820652010-01-11T07:02:21.854+05:302010-01-11T07:02:21.854+05:30നന്നായിരിക്കുന്നു.നന്നായിരിക്കുന്നു.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-2499594996115522302.post-63651723042945316212010-01-11T01:06:17.654+05:302010-01-11T01:06:17.654+05:30"വെളുക്കാന്‍ തേച്ചത് പാണ്ടായി" അതിലും നന..."വെളുക്കാന്‍ തേച്ചത് പാണ്ടായി" അതിലും നന്നായി ചേരുന്നത്
"പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും "എന്നാണെന്ന് തോന്നുന്നു.....

ഗോപാ ഗുണപാഠം
1.പന്ത്രണ്ടില്‍ പഠിക്കുന്ന പുള്ളാരെ ഒന്നും കെട്ടരുത്.ലേശം ഇക്കോണൊമിക്സും ബഡ്ജറ്റിങ്ങും പ്ലാനിങ്ങും ഒക്കെ അറിയുന്ന പെണ്ണ് ആകണം..
2.പിന്നെ ഭര്‍ത്താവിന്റെ വരുമാനം എത്ര ആണെന്ന് കൃത്യമായി ഭാര്യ അറിയണം.
3.വരവറിഞ്ഞ് ചിലവിടുക...

എന്തായാലും കഥകൊള്ളാം !:)
'എന്തെങ്കിലും മനസ്സില്‍ കാണാതെ നമ്പൂരിച്ചന് പൊതി അഴിക്കില്ലല്ലോ'..അല്ലേ?:) :)മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-2499594996115522302.post-84285025832081037822010-01-11T00:38:13.421+05:302010-01-11T00:38:13.421+05:30കൊള്ളാം നല്ല പോസ്റ്റ് ..വെളുക്കാന്‍ തേച്ചത് പാണ്ട...കൊള്ളാം നല്ല പോസ്റ്റ് ..വെളുക്കാന്‍ തേച്ചത് പാണ്ടായിlekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.com