tag:blogger.com,1999:blog-2499594996115522302.post131134081403227491..comments2024-01-18T16:48:07.824+05:30Comments on ഗോപൂന്റെ ലോകം: നടക്കാതെ പോയ എന്റെ സ്വപ്നം......Gopakumar V S (ഗോപന് )http://www.blogger.com/profile/09805230542507661424noreply@blogger.comBlogger37125tag:blogger.com,1999:blog-2499594996115522302.post-34033273458648010862020-05-29T21:55:02.582+05:302020-05-29T21:55:02.582+05:30ആഹാ ,,,അസ്സലായിട്ടുണ്ട് ,,,,, നല്ല അവതരണം നന്ന...ആഹാ ,,,അസ്സലായിട്ടുണ്ട് ,,,,, നല്ല അവതരണം നന്നായി ,,,,,,,,,,,,
Anonymoushttps://www.blogger.com/profile/01217430433533057188noreply@blogger.comtag:blogger.com,1999:blog-2499594996115522302.post-6645123215766160142010-10-04T00:19:12.503+05:302010-10-04T00:19:12.503+05:30കൊള്ളാം..നല്ല ഒഴുക്കോടെ എഴുതി...അതുകൊണ്ട് തന്നെ വാ...കൊള്ളാം..നല്ല ഒഴുക്കോടെ എഴുതി...അതുകൊണ്ട് തന്നെ വായന നല്ല സുഖമുണ്ടായിരുന്നുറിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-2499594996115522302.post-72228635186092244692010-08-29T20:27:17.483+05:302010-08-29T20:27:17.483+05:30വിജി പിണറായി : നന്ദി, വായനക്കും അഭിപ്രായത്തിനും......വിജി പിണറായി : നന്ദി, വായനക്കും അഭിപ്രായത്തിനും...
ഒരു സംസാരഭാഷ മാത്രമേ ഉദ്ദേശിച്ചുള്ളൂ...Gopakumar V S (ഗോപന് )https://www.blogger.com/profile/09805230542507661424noreply@blogger.comtag:blogger.com,1999:blog-2499594996115522302.post-68431398559652060882010-04-26T16:04:40.500+05:302010-04-26T16:04:40.500+05:30ആശാനേ... തലക്കെട്ട് ഒന്ന് തിരിച്ചിടാമായിരുന്നു: ‘എ...ആശാനേ... തലക്കെട്ട് ഒന്ന് തിരിച്ചിടാമായിരുന്നു: ‘എന്റെ നടക്കാതെ പോയ...’ എന്ന്. ഇതിപ്പോള്‍ ‘നടക്കാതെ പോയ എന്റെ...’ എന്നു പറഞ്ഞാല്‍ വ്യാകരണപ്പിശകുണ്ട്: ഈ രൂപത്തില്‍ അര്‍ഥം ‘ഞാന്‍’ ആണ്, ‘സ്വപ്നം’ അല്ല നടക്കാതെ പോയത് എന്നാണ്...!വിജി പിണറായിhttps://www.blogger.com/profile/14867748472396383304noreply@blogger.comtag:blogger.com,1999:blog-2499594996115522302.post-47347863832254349762009-12-23T20:27:57.396+05:302009-12-23T20:27:57.396+05:30കൊട്ടോട്ടിക്കാരൻ : വളരെ വളരെ സന്തോഷം, വീണ്ടും വന്ന...കൊട്ടോട്ടിക്കാരൻ : വളരെ വളരെ സന്തോഷം, വീണ്ടും വന്നതിന്... ഒരുപാട് നന്ദി...ആശംസകൾ...

മഹേഷ്:അതെ, ആ ചട്ടിപ്പല്ലും, ചന്ദനക്കുറ്റിയും പിന്നെ കുഞ്ഞു സോക്സിൽ വാശിയോടെ പറ്റിപ്പിടിച്ചിരിക്കുന്ന ഓണപ്പുല്ലും, നാരങ്ങാ മിഠായിയും...എല്ലാം...പിന്നെ, ഇപ്പോഴും നമ്മുടെ കണ്മുന്നിൽ ഉള്ള ആ കഥാപാത്രങ്ങളും...ഇതു വായിച്ചപ്പോഴാണ്, ഞാൻ ഒരുപാടൊക്കെ വിട്ടുപോയി എന്ന് തോന്നുന്നത്...മറ്റോരവസരത്തിൽ അതൊക്കെ അയവറക്കാം, അല്ലേ...പ്രോത്സാഹനത്തിന് വളരെ നന്ദി...വീണ്ടും വരണം, അഭിപ്രായങ്ങൾ പറയണം...Gopakumar V S (ഗോപന് )https://www.blogger.com/profile/09805230542507661424noreply@blogger.comtag:blogger.com,1999:blog-2499594996115522302.post-63860283844687898442009-12-22T23:50:58.198+05:302009-12-22T23:50:58.198+05:30പ്രീയപ്പെട്ട ഗോപന്,
കഥ വായിച്ചു വളെരെ സന്തോഷം ത...പ്രീയപ്പെട്ട ഗോപന്,

കഥ വായിച്ചു വളെരെ സന്തോഷം തോന്നി. അതിനു പലതാണ് കാരണം. ഒന്നാമതായി കഥയുടെ അവതരണരീതി. പിന്നെ ഞാന്‍ അറിയാതെ എന്നെ ഒരു എട്ടുവയസുകാരനായി പൂര്‍വ കാലത്തിലേക്ക് പോകാന്‍ കഥ സഹിയിച്ചതിനാല്. ശരിക്കും കഥാനായകന് പയ്യനെ എനിക്ക് ഓര്മ വന്നു. ആ ചട്ടിപ്പല്ലും, ഒരിക്കലും മായാത്ത ചന്ദനക്കുറിയും, കൂട്ടത്തില്‍ ആ കാലഘട്ടത്തിലെ ഇരട്ടപ്പെരുകളും , കുഞ്ഞുസോക്ക്സുകളില് പറ്റിപിടിക്കുന്ന ഓണപ്പുല്ലുകളും, ഒരുപൈസാ നാരങ്ങമിധായികളും, പത്തുപൈസാ പെട്ടി ഐസ്ക്രീം തുടങ്ങിയവയും മറ്റും. എല്ലാം മധുരിക്കുന്ന ഓര്‍മകള്‍ തന്നെ. പിന്നെ ഇപ്പോഴും കഥാപാത്രങ്ങള്‍ എല്ലാം സ്വന്തം കണ്മുന്നില് ഉള്ളതിനാല്‍ ഒരു പ്രതേക അനുഭവമാണ് കഥ തന്നത്.

തുടര്‍ന്നും ഒരുപാട് എഴുതുക, വായിക്കാനായി ഞാന്‍ കാത്തിരിക്കുന്നു എന്ന് ഓര്‍മിപ്പിക്കുന്നു

മഹേഷ് ചന്ദ്രന്Mahesh Chandranhttps://www.blogger.com/profile/07167218477589178065noreply@blogger.comtag:blogger.com,1999:blog-2499594996115522302.post-333787827075236982009-12-22T14:19:37.976+05:302009-12-22T14:19:37.976+05:30വന്നിട്ട് മിണ്ടാതെ പോണതു ശരിയല്ലല്ലോ... പുതിയ പോസ്...വന്നിട്ട് മിണ്ടാതെ പോണതു ശരിയല്ലല്ലോ... പുതിയ പോസ്റ്റു തപ്പിയിറങ്ങിയതാ... ഒന്നുകൂടി വായിച്ചു. ആവര്‍ത്തന വിരസത ഒട്ടുംതന്നെ തോന്നിയില്ല...Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-2499594996115522302.post-87338385809482769862009-12-21T16:54:15.439+05:302009-12-21T16:54:15.439+05:30മഴമേഘങ്ങൾ : വളരെ നന്ദി, അഭിപ്രായറത്തിനു...തുടർന്നു...മഴമേഘങ്ങൾ : വളരെ നന്ദി, അഭിപ്രായറത്തിനു...തുടർന്നും ഈ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു...

മിനി: തിരക്കുകൾക്കിടയിലും, ഇതു വായിക്കാനും എന്നെ പ്രോത്സാഹിപ്പിക്കാനും സമയം കണ്ടെത്തിയതിന് വളരെ നന്ദി...

റഷീദ് സാർ: കാത്തിരിക്കുകയായിരുന്നു, താങ്കളുടെ വാകുകൾക്ക്...നന്ദി...

സന്തോഷ്: അദ്യമായാണല്ലോ ഒരു അഭിപ്രായം പറഞ്ഞത്, വളരെ നന്ദി... കൂടുതൽ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.Gopakumar V S (ഗോപന് )https://www.blogger.com/profile/09805230542507661424noreply@blogger.comtag:blogger.com,1999:blog-2499594996115522302.post-71803700117321260462009-12-21T16:00:43.012+05:302009-12-21T16:00:43.012+05:30എല്ലാപേരും സ്വപ്നം കാണുന്നവരാണ്. എന്നാൽ ഗോപനെ വളരെ...എല്ലാപേരും സ്വപ്നം കാണുന്നവരാണ്. എന്നാൽ ഗോപനെ വളരെയേറെ പേടിപ്പെടുത്തിയ ആ കൊച്ചു ഫ്ലാഷ് ബാക്ക് സ്വപ്നം, എന്നെപ്പോലുള്ളവർക്ക് ജിജ്ഞാസയും നർമ്മവും കലർത്തി മനോഹരമാക്കി നല്കിയിരിക്കുകയാണിവിടെ. സ്ഥിരം സഞ്ചാരപഥത്തിൽ നിന്നും മാറിയുള്ള ഇതുപോലുള്ള സൃഷ്ടികൾ ഇനിയും പ്രതീക്ഷിക്കുന്നു.Unknownhttps://www.blogger.com/profile/13616579767010910518noreply@blogger.comtag:blogger.com,1999:blog-2499594996115522302.post-57194712694778594572009-12-21T12:14:51.409+05:302009-12-21T12:14:51.409+05:30I have enjoyed it like the Neermathalam. Fine, bea...I have enjoyed it like the Neermathalam. Fine, beautifulAnonymoushttps://www.blogger.com/profile/14712143218759338787noreply@blogger.comtag:blogger.com,1999:blog-2499594996115522302.post-89699641946914183002009-12-21T00:51:19.312+05:302009-12-21T00:51:19.312+05:30very good narration.. keep it up Gopan!very good narration.. keep it up Gopan!Unknownhttps://www.blogger.com/profile/16926246769091616427noreply@blogger.comtag:blogger.com,1999:blog-2499594996115522302.post-67658908668237016652009-12-20T17:11:19.111+05:302009-12-20T17:11:19.111+05:30nannayi gopa nalla parinamagupthinannayi gopa nalla parinamagupthimazhamekhangalhttps://www.blogger.com/profile/12690366418745847938noreply@blogger.comtag:blogger.com,1999:blog-2499594996115522302.post-1727974953149301152009-12-16T15:01:15.215+05:302009-12-16T15:01:15.215+05:30സൂര്യതേജസ്സ് : ചെറിയ ചെറിയ ചിന്തകളാണേ...
എഴുത്തുകാ...സൂര്യതേജസ്സ് : ചെറിയ ചെറിയ ചിന്തകളാണേ...
എഴുത്തുകാരീ : വളരെ സന്തോഷം, വായിച്ച് അഭിപ്രായം പറഞ്ഞതിന്. ദേവിയുടെ പടം ഞാൻ വരച്ചതല്ല... ഇനി വരയും പരീക്ഷിക്കാം...നന്ദി...Gopakumar V S (ഗോപന് )https://www.blogger.com/profile/09805230542507661424noreply@blogger.comtag:blogger.com,1999:blog-2499594996115522302.post-3438335755166669742009-12-15T18:48:24.190+05:302009-12-15T18:48:24.190+05:30ഞാന്‍ ഇപ്പഴാ ഇതു കണ്ടതു്. ഭംഗിയായി പറഞ്ഞിരിക്കുന്ന...ഞാന്‍ ഇപ്പഴാ ഇതു കണ്ടതു്. ഭംഗിയായി പറഞ്ഞിരിക്കുന്നു. ദേവിയുടെ ആ പടവും ഗോപന് വരച്ചതാണോ?Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-2499594996115522302.post-23206093990684374612009-12-15T14:09:24.669+05:302009-12-15T14:09:24.669+05:30ഇതുവരെ ആരും ചിന്തിച്ചതില്ലല്ലോ ടയറിനു കീഴില്‍ ഞെര...ഇതുവരെ ആരും ചിന്തിച്ചതില്ലല്ലോ ടയറിനു കീഴില്‍ ഞെരിയുന്ന നാരങ്ങയുടെ നെടുവീര്‍പ്പുകള്‍ ........ മുഖത്തേക്ക് തെറിച്ചു
വീഴുന്ന ചോരത്തുള്ളികള്‍...........
ആകര്‍ഷകമായ അവതരണം . വീണ്ടും എഴുതൂ.MANOJ.Shttps://www.blogger.com/profile/16365580894789562740noreply@blogger.comtag:blogger.com,1999:blog-2499594996115522302.post-66053624654631731672009-12-14T22:09:00.475+05:302009-12-14T22:09:00.475+05:30ശ്രീ: ദേവി ഇവിടെയൊക്കെതന്നെ ഉണ്ട്... വായിച്ചതിനും ...ശ്രീ: ദേവി ഇവിടെയൊക്കെതന്നെ ഉണ്ട്... വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും പ്രോത്സാഹനത്തിനും വളരെ നന്ദി

ലതി: വളരെ നന്ദി, വായിച്ചതിനും ആശംസകൾക്കും

ലക്ഷ്മി: എന്റെ ഈ ചെറിയ കുറിപ്പ് വായിച്ചതിനും ഭാവുകങ്ങൾക്കും നന്ദി, ഇനിയും വരണം...Gopakumar V S (ഗോപന് )https://www.blogger.com/profile/09805230542507661424noreply@blogger.comtag:blogger.com,1999:blog-2499594996115522302.post-50777129105628147932009-12-14T15:38:54.297+05:302009-12-14T15:38:54.297+05:30നല്ല അവതരണം...
ഭാവുകങ്ങള്‍..!നല്ല അവതരണം...

ഭാവുകങ്ങള്‍..!വിരോധാഭാസന്‍https://www.blogger.com/profile/07690989880930506357noreply@blogger.comtag:blogger.com,1999:blog-2499594996115522302.post-294228402745586182009-12-14T06:21:18.760+05:302009-12-14T06:21:18.760+05:30നല്ല കുറിപ്പ്.
ആശംസകൾ.നല്ല കുറിപ്പ്.
ആശംസകൾ.Lathika subhashhttps://www.blogger.com/profile/14638848456550669417noreply@blogger.comtag:blogger.com,1999:blog-2499594996115522302.post-25768541562323611572009-12-13T08:27:28.132+05:302009-12-13T08:27:28.132+05:30വളരെ മനോഹരമായി അവതരിപ്പിച്ചിരിയ്ക്കുന്നു, മാഷേ. വാ...വളരെ മനോഹരമായി അവതരിപ്പിച്ചിരിയ്ക്കുന്നു, മാഷേ. വായനയ്ക്കൊപ്പം ആ സംഭവങ്ങളെല്ലാം കണ്മുന്നില് കാണാനാകുന്നതു പോലെ...

ഇപ്പോ ആ ദേവി എവിടെയാ?ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2499594996115522302.post-29594171577260956962009-12-13T01:32:34.950+05:302009-12-13T01:32:34.950+05:30എന്റെ ഈ ചെറിയ ചിന്ത വായിച്ച് അഭിപ്രായം പറഞ്ഞ എല്ലാ...എന്റെ ഈ ചെറിയ ചിന്ത വായിച്ച് അഭിപ്രായം പറഞ്ഞ എല്ലാപേർക്കും നന്ദി.

സുരേഷ് സാർ: വലിയ തിരക്കിനിടയിലും ഇത് വായിക്കാൻ സമയം കണ്ടെത്തിയതിൽ സന്തോഷം, നന്ദി.

വശംവദൻ: വളരെ നന്ദി, പ്രോത്സാഹനത്തിന്

കിലുക്കമ്പെട്ടീ: എന്റെ ബ്ലോഗും ആ പ്രോത്സാഹനങ്ങൾ കൊണ്ട് കിലുങ്ങട്ടേ...കരച്ചിൽ വന്നത് കഷ്ടം തന്നെ...ഇനിയും വരണം, അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തരണം...

കൊട്ടോട്ടിക്കാരൻ, താബു : ആദ്യം മുതലേ തരുന്ന പ്രോത്സാഹനത്തിനും, നിർദ്ദേശങ്ങൾക്കും വളരെ നന്ദി. (വേഡ് വെരി നീക്കം ചെയ്തു)

മാലതി, കാഞ്ചന : എന്റെ ബ്ലോഗ് വായിച്ചതിനു നന്ദി.

ഉമേഷ്: സ്ഥിരമായി നല്കുന്ന പ്രോത്സാഹനത്തിനു നന്ദി

മയിൽ പീലി: വായനക്ക് നന്ദി. ഉം, ദേവി ഇപ്പോൾ രണ്ട് കുട്ടികളുടെ അമ്മയാണ്. ഇടക്ക് ഒരിക്കൽ കണ്ടു.

പ്രവീൺ : നന്ദി, വന്നതിനും, വായിച്ചതിനും, അഭിപ്രായം അറിയിച്ചതിനും, ഇനിയും വരണം...

കിഞ്ചിയമ്മേ : അതെ, സ്കൂൾ കാലത്തെ മറക്കനാവാത്ത അനുഭവങ്ങൾ, രസകരവും, നൊമ്പരപ്പെടുത്തുന്നതും, ഇനിയും ഒരുപാട് ഉണ്ട്... വഴിയെ പറയാം.

ഗീതേച്ചീ : വളരെ നന്ദി, തിരക്കിനിടയിലും വായിക്കാനും അഭിപ്രായം പറയാനും സമയം കണ്ടെത്തിയതിന്, പിന്നെ നിർലോഭമായ പ്രോത്സാഹനത്തിന്.

പ്രമീള : സമയം കണ്ടെത്തി വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

പ്രിൻസ് : ഇപ്പോഴെങ്കിലും സമയം കിട്ടിയല്ലോ, ഭാഗ്യം... നന്ദി

ലക്ഷ്മി: വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി. ദേവിയെ പിന്നീട് ഒരിക്കൽ കണ്ടു, അവളുടെ അച്ചനെയും. പഴയ ആ സ്വപ്നത്തെക്കുറിച്ചുള്ള ഓർമ്മ, ആദ്യം ചിരിയായും, പിന്നീട് വരികളായും മാറി.... എന്റെ ഒരു കാര്യം....ഹൊ!!!Gopakumar V S (ഗോപന് )https://www.blogger.com/profile/09805230542507661424noreply@blogger.comtag:blogger.com,1999:blog-2499594996115522302.post-6001253605967614052009-12-13T00:07:59.825+05:302009-12-13T00:07:59.825+05:30kollalo mashe...nalla ezhuthu..vaayikkan nalla sug...kollalo mashe...nalla ezhuthu..vaayikkan nalla sugam..deviye pinneed kandu vo??
aashamsakal..lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-2499594996115522302.post-20751455242245110072009-12-12T19:37:53.956+05:302009-12-12T19:37:53.956+05:30good effort.........it gives a good feeling as tal...good effort.........it gives a good feeling as talking to you....
looking forward to your creativities.....prince cshttps://www.blogger.com/profile/13978027058450649713noreply@blogger.comtag:blogger.com,1999:blog-2499594996115522302.post-75185819216038459292009-12-11T12:54:11.846+05:302009-12-11T12:54:11.846+05:30ഗോപാ. നന്നായിഗോപാ. നന്നായിUnknownhttps://www.blogger.com/profile/02634157153493737887noreply@blogger.comtag:blogger.com,1999:blog-2499594996115522302.post-60453319694227247402009-12-11T12:52:16.659+05:302009-12-11T12:52:16.659+05:30വളരെ നന്നായിട്ടുണ്ടു ഗോപാ...വളരെ നന്നായിട്ടുണ്ടു ഗോപാ...Unknownhttps://www.blogger.com/profile/02634157153493737887noreply@blogger.comtag:blogger.com,1999:blog-2499594996115522302.post-85049436762797226002009-12-10T22:26:15.152+05:302009-12-10T22:26:15.152+05:30ആ പുലര്കാലസ്വപ്നവിവരണം ഉഗ്രന്‍.
ദേവിയുടെ പുഞ്ചിര...ആ പുലര്കാലസ്വപ്നവിവരണം ഉഗ്രന്‍.
ദേവിയുടെ പുഞ്ചിരിപോലെ മനോഹരമായി ഈ അനുഭവക്കുറിപ്പ്.Anonymousnoreply@blogger.com