ഞാനും എന്റെ 2009 ഉം .....
ഒരു വർഷം കൂടി ഓർമ്മയുടെ താളുകൾക്കുള്ളിലേക്ക്... കയ്പ്പും മധുരവും ഒക്കെ മാറിമറിഞ്ഞ ഒരു വർഷം.... ജീവിതയാത്രക്കിടയിൽ എവിടെയോ കൈമോശം വന്ന അക്ഷരങ്ങളുടെ ലോകം...അയഞ്ഞുപോയ തന്ത്രികളും വടിവുപോയ അക്ഷരങ്ങളും പുനർജന്മമെടുത്ത 2009. അതെ, എവിടെയോ നഷ്ടപ്പെട്ടു എന്നു ഞാൻ കരുതിയ ആ ലോകം, അക്ഷരങ്ങളുടെയും സ്നേഹത്തിന്റെയും ആ ലോകം, ഇനി ഒരു തിരിച്ചുവരവില്ലെന്ന് കരുതിയ ആ ചൈതന്യം.... എന്റെ പ്രിയപ്പെട്ട കിലുക്കാംപെട്ടിയുടെ കൈപിടിച്ച്, മെല്ലെ പിച്ച വച്ച്, ഒരു പുനർജന്മം പോലെ... അക്ഷരങ്ങളുടെ ലോകത്തേക്ക് വീണ്ടും....ഈ മഹാബൂലോകത്തേക്ക്, എല്ലാപേരുടെയും സ്നേഹവും ആശീർവാദവും ഒക്കെ പിൻബലമാക്കി...ആത്മവിശ്വാസത്തോടെ, ഒരു പുതിയ ഊർജ്ജത്തോടെ 2010ലേക്ക്....
.എല്ലാപേർക്കും നന്മയും ഐശ്വര്യവും സമാധാനവും നിറഞ്ഞ ഒരു പുതു വത്സരം ആശംസിക്കുന്നു....ഒരുപാട് നന്ദിയോടെ, സ്നേഹത്തോടെ....
ഒരുപാട് നന്ദിയോടെ, സ്നേഹത്തോടെ....
ReplyDeleteThis comment has been removed by the author.
ReplyDeleteഎനിക്കും ഇത് തന്നെയാണ് പറയാനുണ്ടായിരുന്നത്.. :)
ReplyDeleteഒരു പക്ഷെ, ഒക്ടോബര്‍ 2009 ഇല്‍ ബ്ലോഗ് ചെയ്തു തുണ്ടാങ്ങിയവരൊക്കെ ഇത് തന്നെയാവാം പറഞ്ഞത്.. :)
പുതുവത്സരാശംസകള്‍..
പുതുവത്സരാശംസകള്‍............
ReplyDelete2010 ഗംഭീരമാകട്ടേ മോനേ...
പ്രാര്‍ഥിക്കുന്നു.
പുതുവത്സരത്തില്‍ നല്ല നല്ല പോസ്റ്റുകള്‍
ReplyDeleteഎഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.
സ്നേഹപൂര്‍വ്വം
താബു.
ee boolokathhilekkulla...aksharalokathhilekkulla kavaadam evarkkum thranu kidappundu mone ..swaagatham ellaavida aashamsakalum neunnu.
ReplyDeleteനന്മ നേരുന്നു.
ReplyDeleteപുതുവത്സരാശംസകള്‍. സമാധാനവും സന്തോഷവും നിറഞ്ഞതാവട്ടെ, ഇനിയുള്ള ദിവസങ്ങള്‍.
ReplyDeleteഒരുപാട് നല്ല നല്ല പോസ്റ്റുകള്‍ ഞങ്ങള്‍ക്കു തരാന്‍ കഴിയട്ടെ, ഗോപനു്.
2010 നല്ലൊരു വര്‍ഷമാകട്ടെ എന്നാശംസിയ്ക്കുന്നു മാഷേ
ReplyDeleteപുതുവത്സരാശംസകള്‍ ....:)
ReplyDeletehappy new year to all
ReplyDeleteപ്യാരീ : വളരെ നന്ദി....
ReplyDeleteഉഷാമ്മേ : ഈ പ്രോത്സാഹനവും സ്നേഹവും പ്രാർത്ഥനയും തന്നെയാണ് എന്നും പ്രചോദനം...
താബൂ : സ്നേഹാശംസകൾക്ക് വളരെ നന്ദി...
ഖാദർ : നന്ദി...
എഴുത്തുകാരീ : വളരെ നന്ദി...
ശ്രീ : വളരെ നന്ദി....എന്നും തരുന്ന പ്രോത്സാഹനത്തിന്...
ആശ : നന്ദി...ആശംസകൾ...
മഴമേഘങ്ങൾ : വളരെ നന്ദി...
KING CASINO, LLC GIVES A $100 FREE BET
ReplyDeleteKING CASINO, LLC GIVES 메이피로출장마사지 A $100 FREE BET to try. Visit us febcasino today and receive https://jancasino.com/review/merit-casino/ a $100 FREE BET! Sign up at our new 바카라 사이트 site! herzamanindir.com/